Russia conducts S-400 training 4,000 km away from Ukraine
യുക്രൈനെതിരെ അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിക്കാന്‍ റഷ്യന്‍ നീക്കം. നാറ്റോയ്ക്കുള്ള മുന്നറിയിപ്പാണ് വരുന്നതെന്നാണ് സൂചന. റഷ്യയുടെ സൈനിക പരിശീലനം സൈബീരിയയില്‍ നടക്കുന്നുണ്ട്.റഷ്യയുടെ വജ്രായുധമായ എസ് 400 മിസൈല്‍ പ്രതിരോധ സംവിധാനങ്ങളാണ് സൈനിക പരീശലനത്തിന്റെ ഭാഗമായിരിക്കുന്നത്